...അച്യുതാനന്ദനും മകനും കള്ളപ്പണ മാഫിയാ...?
....കൂടെക്കിടക്കുന്നവര്‍ക്കേ രാപ്പനി അറിയൂ.... ?
മുന്‍പേതോ ഒരു ഭാവനയുള്ള കലാകാരന്‍ പാപ്പീ അപ്പച്ചാ എന്ന സിനിമയിലെ
ഇന്നസെന്റിനെയും ദിലീപിനെയും വേഷം മാറ്റിയപ്പോള്‍! ഗൂഗിള്‍ സേര്‍ച്ചില്‍ കണ്ടത്.
റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത.
ദീപികയില്‍ വന്ന വാര്‍ത്ത.
ഇന്ത്യന്‍ റുപ്പീയില്‍ പണത്തോടാര്‍ത്തി മൂത്ത പ്രിഥ്വിരാജിന്റെ
കഥാപാത്രത്തെ അരുണ്കുമാറാക്കി സങ്കല്‍പ്പിച്ചാല്‍ ഇങ്ങനിരിക്കും?
ഒന്നര വര്ഷം മുന്‍പ് തന്നെ, ഈ കേട്ട സത്യം വിളിച്ചു പറഞ്ഞ
മീശക്കാരനെ ഭള്ളു പറഞ്ഞവര്‍, അച്ചുമാമായുടെ കൊടിയ ആരാധകര്‍,
അച്ചുമാമാ എന്ന അസ്സല്‍ കള്ളപ്പണമാമായാണെന്ന് ,
സി പി എമ്മിന്റെ സ്വന്തം, അതും അച്ചു കൊണാപ്പന്റെ വീട്ടു മുറ്റത്ത് തന്നെയുള്ളവര്,
പറയുന്നത് കാണുന്നില്ലേ?
ഇപ്പോഴെന്തു പറയുന്നു?.സത്യമാണോ എന്തോ...!
സ്മാരകം തുറന്നു വരും വീറുകൊണ്ടവാക്കുകള്‍,
ചോദ്യമായിവന്നലച്ചു,നിങ്ങള്കാലിടറിയോ?
രക്തസാക്ഷികള്ക്ക് ജന്മമേകിയ മനസ്സുകള്‍,
കണ്ണുനീരിന്ചില്ലുടഞ്ഞകാഴ്ചയായ് തകര്ന്നുവോ?
അതേ, കൂടെക്കിടക്കുന്നവര്‍ക്കേ രാപ്പനി അറിയൂ....?
(അഭിപ്രായം പറയണേ )