സ്മാര്‍ട്ട് സിറ്റി നിലവിളക്ക് കൊളുത്തി സ്മാര്‍ട്ടായി
റബ്ബും മുനീറും ഒക്കെ കോഞ്ഞാട്ടയായി!
റബ്ബും മുനീറും ഒക്കെ കോഞ്ഞാട്ടയായി!
നിലവിളക്കോ.....
ന്റെ റബ്ബേ...... ദെന്താപ്പോയീക്കാണണേ?
ഡോ, ഈ സൂത്രത്തിന്റെ പേര് അങ്ങനെ തന്നെയല്ലേ?
ഇനീപ്പോ ഈ ദുഫായിക്കാരന്‍ സ്മാര്‍ട്ടായിട്ട് സ്മാര്‍ട്ട് സിറ്റീലെ വീടിനു ശിവഗംഗാന്നു പേരുമിട്ടു പൊറുതീം തുടങ്ങൂലോന്റെ റബ്ബേ.... എന്താപ്പോ ചെയ്ക? മുനീര്‍ സാഹിബും കൂട്ടരും കൊയയൂലോപ്പാ...
അള്ളാ ഈ പഹേനിതെന്താ ഈ കാണിക്കണെ....
ഞമ്മടെ തങ്ങള് കണ്ടാല്‍ നാളെ പണികിട്ടൂലോ, ബെളക്ക് കൊളുത്താന്‍ പാടൂല്ല കോയാ.... ഇതനക്കിനീം അറിയില്ലേന്നു പഹയാ....
ഞമ്മടെ തങ്ങള് കണ്ടാല്‍ നാളെ പണികിട്ടൂലോ, ബെളക്ക് കൊളുത്താന്‍ പാടൂല്ല കോയാ.... ഇതനക്കിനീം അറിയില്ലേന്നു പഹയാ....
-മീശക്കാരന്‍-
കൊളുത്തുന്നവര്‍ കൊളുത്താത്തവരെയും കൊളുത്താത്തവര്‍ കൊളുത്തുന്നവരെയും ധിക്കരിക്കരുത്. സ്വാതന്ത്ര്യം തന്നെയമൃതം
ReplyDelete:)
ReplyDeleteആക്ഷേപ ഹാസ്യം നന്നായി രസിച്ചു.
ReplyDelete:)
Deleteഇസ്ലാമിക കാഴ്ചപ്പാടില്‍ അല്ലഹുവിനല്ലാതെ ദൈവത്തിന്റെ സൃഷ്ട്ടികളയോ (അഗ്നി മരം) പ്രതിമ ശവകുടീരങ്ങളെയോ ആരാധിക്കരുത്. അതുകൊണ്ടാണ് മുസ്ലിംകള്‍ വിളക്ക് കൊളുതുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്, അതല്ലാതെ മറ്റു മതസ്ഥരുടെ ആചാരങ്ങളോടുള്ള അസഹിശുണതയോ മറ്റോ അല്ല. മതേതര ഭാരതത്തില്‍ അവനവറെ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കും ഉണ്ട്. അറബിക്ക് വിളക്ക് കൊളുതുന്നത് ഹൈനധവ ആചാരമാണന്ന കാര്യം അറിയഞ്ഞിട്ടകാം.അതല്ല അവര്‍ക്ക് അതില്‍ വിശ്വാസം ഉണ്ടങ്കില്‍ അങ്ങനെയും ആകാം.
ReplyDeleteമാത്രമല്ല മതേതര നാട്ടില്‍ എന്തിനാണ് ഒരു സര്‍ക്കാര്‍ ചടങ്ങിനു ഒരു മതസ്ഥരുടെ (മുസ്ലിമ്കളുടെയോ, ഹിന്ദുക്കളുടെയോ ഏതുമാകട്ടെ) ആചാരങ്ങള്‍ക്ക് ഇത്ര പ്രാധാന്യം നല്‍കുന്നത്.
വിളക്കു കൊളുത്തുന്നത് ഒരു ഐശ്വര്യ പ്രതീകം എന്നല്ലേ ഉള്ളൂ? പ്രാര്‍ത്ഥിക്കാന്‍ ക അബ യുടെ നേരെ തിരിഞ്ഞു നില്‍ക്കുന്നതും ഒരു പ്രതീകാത്മക സംഭവം ആണ് എന്ന് മനസ്സിലാക്കുമ്പോള്‍ എല്ലാ ദിവസവും വൈകിട്ട് കത്തിക്കുന്ന വിളക്കിന്റെ വെളിച്ചം മനുഷ്യ ജീവിതത്തില്‍ നല്‍കുന്ന പ്രാധാന്യം ഓര്‍ക്കേണ്ടേ? ഒരു വിളക്കുകൊളുത്തിയാല്‍ തെറിക്കുന്ന മൂക്കണോ ഈ ഇസ്ലാമിക വിശ്വാസം എന്റെ അനോനിമസ് കോയാ?
Deleteഈ തട്ടുവിളക്കിനു പകരം റാന്തലോ പാനുസോ കത്തിചാലെന്തന്ന ഞാന്‍ ആലോചിക്കുന്നദ്
ReplyDeleteഅതാണ്, അതാണതിന്റെ ശരി. ഞാനാണെങ്കില്‍ ഒരു കെടാവിളക്കാക്കിയലെന്താന്നാലോചിക്കുവാ.... അതാകുമ്പോള്‍ പിന്നെ കത്തീരിന്റെ വിഷയം ഉദിക്കുന്നില്ലല്ലോ...
Deleteഈ തട്ടുവിളക്കിനു പകരം റാന്തലോ പാനുസോ കത്തിചാലെന്തന്ന ഞാന്‍ ആലോചിക്കുന്നദ്
ReplyDelete