ലണ്ടന്‍ ഒളിമ്പിക്സിലെ ഇന്ത്യയുടെ രത്നങ്ങള്‍.
വണ്‍.... ടൂ .... ത്രീ .... ഫോര്‍ .... ഫൈവ് ............. സിക്സ്.............
ഒന്നാമനും രണ്ടാമനും വെടിവെച്ച് വീഴ്ത്തി ........
വണ്‍.... ടൂ .... ത്രീ .... ഫോര്‍ .... ഫൈവ് ............. സിക്സ്.............
ഒന്നാമനും രണ്ടാമനും വെടിവെച്ച് വീഴ്ത്തി ........
മൂന്നാമന് എതിരാളിയെ കാലില്‍ തൂക്കി മലര്‍ത്തിയടിച്ചു..........
നാലാമത്തെയാള്‍ എതിരാളിയെ ഷട്ടില്‍ ബാറ്റിന് കീഴ്പ്പെടുത്തി..........
നാലാമത്തെയാള്‍ എതിരാളിയെ ഷട്ടില്‍ ബാറ്റിന് കീഴ്പ്പെടുത്തി..........
അഞ്ചാമത്തെ പെണ്‍പുലി എതിര്‍ക്കാന്‍ വന്നവളെ മൂക്കിന് ഇടിച്ചുവീഴ്ത്തി.........
ആറാമന്‍ ഇടതു ചാടിമാറി, അകം തുറന്നു വലത്തു മാറി,എടുത്തു പൊക്കി താഴെയിട്ടപ്പോള്‍..... വീണ്ടും കിട്ടി, സുശീലമായ വെള്ളി....!
അങ്ങനെ ആകെ ആറെണ്ണം......
സ്വര്‍ണ്ണമില്ലേലെന്താ വജ്രം പോലെയുള്ള തിളക്കമല്ലേ
ഈ ആറെണ്ണത്തിന്...
അഭിനന്ദനങ്ങള്‍.
Proud of you All.
(കടപ്പാട് : കുഞ്ചിത്തണ്ണിയിലെ മണിയാശാന് :-) )
അങ്ങനെ ആകെ ആറെണ്ണം......
സ്വര്‍ണ്ണമില്ലേലെന്താ വജ്രം പോലെയുള്ള തിളക്കമല്ലേ
ഈ ആറെണ്ണത്തിന്...
അഭിനന്ദനങ്ങള്‍.
Proud of you All.
(കടപ്പാട് : കുഞ്ചിത്തണ്ണിയിലെ മണിയാശാന് :-) )
- മീശക്കാരന് -
നമ്മടെ ഫേവറിറ്റ് ഐറ്റങ്ങള്‍ ഒളിമ്പിക്സിനുണ്ടാരുന്നേല് സ്വര്‍ണ്ണം വാരിയേനെ...
ReplyDeleteഅതാണ്... അതാണതിന്റെ സുലാന്‍...
Deleteഅതിനിടയിലും സമ്മാനം നേടിയ ചിങ്കക്കുട്ടികള്ക്ക് ആശംസകള്‍
ReplyDeleteഅതാണ്... അതാണതിന്റെ സുലാന്‍...
Deleteഅതു കൊള്ളാം
ReplyDelete:)
Delete