പാന്‍പരാഗ്, സിഗരറ്റ്.
അവിടം വരെ.... ഓക്കെ.....
ഇതൊക്കെ വേണ്ടത് തന്നെ.
പക്ഷെ ,
എങ്ങനെ മനസ്സമാധാനത്തോടെ
നിങ്ങടെ കൂടെക്കൂടും?
അല്ല, നിങ്ങള്‍ തന്നെ പറ,
നാളെ ഇത് സാധിച്ചു കഴിഞ്ഞാല്‍
അപ്പോള്‍ തുടങ്ങില്ലേ
ദേ ആ കള്ളും കൂടെ നിര്ത്തിയേക്കാന്‍?
അല്ല, പറ, ശരിയല്ലേ?
മനുഷ്യനെ സമാധാനമായിട്ട് രണ്ടു പെഗ്ഗടിച്ച് ജീവിക്കാന്‍ സമ്മതിക്കൂല്ല അല്ലെ?
പൊക്കോണം....
പട്ടിയെ അഴിച്ചു വിടും പറഞ്ഞേക്കാം...
അല്ലേലും കള്ളുകുടിയന്മാര്‍ക്ക് വേണ്ട് വാദിക്കാന്‍ ഇവിടെ ആരും ഇല്ലല്ലോ...ഹഹഹ
ReplyDelete:) പാവം പാവം കള്ളുകുടിയന്മാര്‍.
ReplyDelete