tag:blogger.com,1999:blog-7407337237545585479.post461184628925478360..comments2023-06-21T04:18:20.563-07:00Comments on ഭ്രകുടി...: നിലവിളക്ക് കൊളുത്തി സ്മാര്‍ട്ടായി റബ്ബും മുനീറും ഒക്കെ കോഞ്ഞാട്ടയായി!മീശക്കാരന്http://www.blogger.com/profile/03539786863118960322noreply@blogger.comBlogger9125tag:blogger.com,1999:blog-7407337237545585479.post-1364118817295342702012-06-23T16:29:42.473-07:002012-06-23T16:29:42.473-07:00അതാണ്, അതാണതിന്റെ ശരി. ഞാനാണെങ്കില്‍ ഒരു കെടാവിളക...അതാണ്, അതാണതിന്റെ ശരി. ഞാനാണെങ്കില്‍ ഒരു കെടാവിളക്കാക്കിയലെന്താന്നാലോചിക്കുവാ.... അതാകുമ്പോള്‍ പിന്നെ കത്തീരിന്റെ വിഷയം ഉദിക്കുന്നില്ലല്ലോ...മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-46055402611559878862012-06-23T16:27:05.977-07:002012-06-23T16:27:05.977-07:00വിളക്കു കൊളുത്തുന്നത് ഒരു ഐശ്വര്യ പ്രതീകം എന്നല്ലേ...വിളക്കു കൊളുത്തുന്നത് ഒരു ഐശ്വര്യ പ്രതീകം എന്നല്ലേ ഉള്ളൂ? പ്രാര്‍ത്ഥിക്കാന്‍ ക അബ യുടെ നേരെ തിരിഞ്ഞു നില്ക്കുന്നതും ഒരു പ്രതീകാത്മക സംഭവം ആണ് എന്ന് മനസ്സിലാക്കുമ്പോള്‍ എല്ലാ ദിവസവും വൈകിട്ട് കത്തിക്കുന്ന വിളക്കിന്റെ വെളിച്ചം മനുഷ്യ ജീവിതത്തില്‍ നല്കുന്ന പ്രാധാന്യം ഓര്‍ക്കേണ്ടേ? ഒരു വിളക്കുകൊളുത്തിയാല്‍ തെറിക്കുന്ന മൂക്കണോ ഈ ഇസ്ലാമിക വിശ്വാസം എന്റെ അനോനിമസ് കോയാ?മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-56068803362080764192012-06-19T00:34:44.282-07:002012-06-19T00:34:44.282-07:00ഈ തട്ടുവിളക്കിനു പകരം റാന്തലോ പാനുസോ കത്തിചാലെന്തന...ഈ തട്ടുവിളക്കിനു പകരം റാന്തലോ പാനുസോ കത്തിചാലെന്തന്ന ഞാന്‍ ആലോചിക്കുന്നദ്orkidhttps://www.blogger.com/profile/16231592404845473836noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-61481728558452081512012-06-19T00:22:39.842-07:002012-06-19T00:22:39.842-07:00ഈ തട്ടുവിളക്കിനു പകരം റാന്തലോ പാനുസോ കത്തിചാലെന്തന...ഈ തട്ടുവിളക്കിനു പകരം റാന്തലോ പാനുസോ കത്തിചാലെന്തന്ന ഞാന്‍ ആലോചിക്കുന്നദ്orkidhttps://www.blogger.com/profile/16231592404845473836noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-49868131225260095982012-06-17T03:47:04.177-07:002012-06-17T03:47:04.177-07:00ഇസ്ലാമിക കാഴ്ചപ്പാടില്‍ അല്ലഹുവിനല്ലാതെ ദൈവത്തിന്റ...ഇസ്ലാമിക കാഴ്ചപ്പാടില്‍ അല്ലഹുവിനല്ലാതെ ദൈവത്തിന്റെ സൃഷ്ട്ടികളയോ (അഗ്നി മരം) പ്രതിമ ശവകുടീരങ്ങളെയോ ആരാധിക്കരുത്. അതുകൊണ്ടാണ് മുസ്ലിംകള് വിളക്ക് കൊളുതുന്നതില് നിന്നും വിട്ടുനില്‍ക്കുന്നത്, അതല്ലാതെ മറ്റു മതസ്ഥരുടെ ആചാരങ്ങളോടുള്ള അസഹിശുണതയോ മറ്റോ അല്ല. മതേതര ഭാരതത്തില്‍ അവനവറെ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കും ഉണ്ട്. അറബിക്ക് വിളക്ക് കൊളുതുന്നത് ഹൈനധവ ആചാരമാണന്ന കാര്യം അറിയഞ്ഞിട്ടകാം.അതല്ല അവര്‍ക്ക് അതില്‍ വിശ്വാസം ഉണ്ടങ്കില്‍ അങ്ങനെയും ആകാം. <br />മാത്രമല്ല മതേതര നാട്ടില്‍ എന്തിനാണ് ഒരു സര്‍ക്കാര്‍ ചടങ്ങിനു ഒരു മതസ്ഥരുടെ (മുസ്ലിമ്കളുടെയോ, ഹിന്ദുക്കളുടെയോ ഏതുമാകട്ടെ) ആചാരങ്ങള്‍ക്ക് ഇത്ര പ്രാധാന്യം നല്‍കുന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-7407337237545585479.post-72767031932269538832012-06-13T13:38:49.346-07:002012-06-13T13:38:49.346-07:00:):)മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-43068419495307474392012-06-12T12:41:01.906-07:002012-06-12T12:41:01.906-07:00ആക്ഷേപ ഹാസ്യം നന്നായി രസിച്ചു.ആക്ഷേപ ഹാസ്യം നന്നായി രസിച്ചു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-39455253481914467212012-06-11T14:39:38.925-07:002012-06-11T14:39:38.925-07:00:):)മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-16126252081102669272012-06-11T12:59:44.659-07:002012-06-11T12:59:44.659-07:00കൊളുത്തുന്നവര്‍ കൊളുത്താത്തവരെയും കൊളുത്താത്തവര്‍ ...കൊളുത്തുന്നവര്‍ കൊളുത്താത്തവരെയും കൊളുത്താത്തവര്‍ കൊളുത്തുന്നവരെയും ധിക്കരിക്കരുത്. സ്വാതന്ത്ര്യം തന്നെയമൃതംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com