Monday 23 July 2012

പാന്‍പരാഗ്, സിഗരറ്റ്. അവിടം വരെ.... ഓക്കെ..... ഇതൊക്കെ . വേണ്ടത് തന്നെ.



പാന്‍പരാഗ്, സിഗരറ്റ്.
അവിടം വരെ.... ഓക്കെ..... 
ഇതൊക്കെ  വേണ്ടത് തന്നെ.

പക്ഷെ ,
എങ്ങനെ മനസ്സമാധാനത്തോടെ
നിങ്ങടെ കൂടെക്കൂടും? 

അല്ല, നിങ്ങള്‍ തന്നെ പറ,  

നാളെ ഇത് സാധിച്ചു കഴിഞ്ഞാല്‍
അപ്പോള്‍ തുടങ്ങില്ലേ

ദേ ആ കള്ളും കൂടെ നിര്ത്തിയേക്കാന്‍? 

അല്ല, പറ, ശരിയല്ലേ? 

മനുഷ്യനെ സമാധാനമായിട്ട് രണ്ടു പെഗ്ഗടിച്ച് ജീവിക്കാന്‍ സമ്മതിക്കൂല്ല അല്ലെ? 

 പൊക്കോണം.... 

പട്ടിയെ അഴിച്ചു വിടും പറഞ്ഞേക്കാം...


2 comments:

  1. അല്ലേലും കള്ളുകുടിയന്മാര്‍ക്ക് വേണ്ട് വാദിക്കാന്‍ ഇവിടെ ആരും ഇല്ലല്ലോ...ഹഹഹ

    ReplyDelete
  2. :) പാവം പാവം കള്ളുകുടിയന്മാര്‍.

    ReplyDelete