Monday 2 July 2012

അതെ, നമ്മുടെ ഇന്ത്യ അവിശ്വസനീയം തന്നെ!


8 comments:

  1. അദ്ദേഹത്തെ ഞാന്‍ നമിക്കുന്നു..ആളുകള്‍ ഇങ്ങനേം സത്യം പറയുമോ ?

    ReplyDelete
    Replies
    1. ശരിയാണ് പ്രവീണ്‍ കുമാര്‍.
      അന്ന് തന്നെ ഉണ്ടായിരുന്ന മാന്യമഹാ "നേതാക്കള്‍" ഇത്തരത്തിലുള്ള സ്വഭാവം കാണിച്ചിരുന്നിരിക്കാം അതാവും ചര്‍ച്ചിലിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.

      Delete
    2. ഒരു തിരുത്ത്..
      പ്രവീണ്‍ കുമാര്‍. അല്ല.. പ്രവീണ്‍ ശേഖര്‍ ആണ്..

      Delete
    3. ക്ഷമിക്കണം, തെറ്റുപറ്റിയതാണ്, മന:പ്പൂര്‍വ്വമല്ല, നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. ശ്രീ പ്രവീണ്‍ ശേഖര്‍.

      Delete
  2. അതു പറയാനും ഒരു ഇംഗ്ലിഷ് കാരന്‍ തന്നെ വേണ്ടിവന്നു.

    ReplyDelete
    Replies
    1. അത് കലക്കീട്ടോ ചങ്ങാതീ.

      Delete
  3. നമ്മുടെ രാഷ്ട്രീയ നേതാക്കൾ പോയാലും പോയാലും എവിടെവരെ പോകും എന്ന് സായിപ്പൻമാർക്ക് അന്നേ നല്ല നിശ്ചയമുണ്ടായിരുന്നു..!!

    ReplyDelete
    Replies
    1. അതറിയാത്തത് നമ്മള്‍ പാവം കഴുതകളെന്ന ലേബലൊട്ടിച്ചു വിട്ടിരിക്കുന്ന ജനം മാത്രം.

      Delete