Monday 10 September 2012

കോഹിനൂര്‍ രത്നം - ഇന്ത്യയ്ക്ക് ഇംഗ്ളണ്ടിനോടും ആകാം സമ്മര്‍ദ്ദം.ല്ലേ?

 
 
"ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാത പെയിന്റിംഗ് 'മൊണാലിസ'യെ ഇറ്റലിക്കു തിരികെ നല്കാന്‍ ഫ്രാന്‍സിനുമേല്‍ സമ്മര്‍ദ്ദമേറുന്നു." അപ്പോള്‍ മ്മടെ കോഹിനൂര്‍ രത്നം ഇന്ത്യയ്ക്ക് തിരികെ നല്‍കാന്‍ ഇംഗ്ളണ്ടിനോടും ആകാം സമ്മര്‍ദ്ദം.ല്ലേ?
 
 

4 comments:

  1. വേണം, ചോദിക്കണം, പക്ഷെ അതെങ്ങാനും കിട്ടിയാല്‍ സ്വിസ്സ് ബാങ്കില്‍ പണയം വെക്കുമോന്നാ,

    ReplyDelete
    Replies
    1. കൊണ്ടു വന്നു സ്ഥാപിച്ചാല്‍ അടുത്ത നിമിഷം ഒറിജിനല്‍ ഡ്യൂപ്ലിക്കേറ്റാക്കുമോന്നാ....!

      Delete