tag:blogger.com,1999:blog-7407337237545585479.post8504539335504623103..comments2023-06-21T04:18:20.563-07:00Comments on ഭ്രകുടി...: ഒഞ്ചിയം ചെഗുവേരയുടെ മരണവും അച്യുതാനന്ദന്റെ നിലപാടുകളിലെ നിഗൂഡതകളും!മീശക്കാരന്http://www.blogger.com/profile/03539786863118960322noreply@blogger.comBlogger13125tag:blogger.com,1999:blog-7407337237545585479.post-71383084698311932622012-05-21T08:14:03.946-07:002012-05-21T08:14:03.946-07:00അതേ അഷറഫ്, ജനങ്ങളെ കഴുതകളാക്കി ചിത്രീകരിക്കുന്ന കക...അതേ അഷറഫ്, ജനങ്ങളെ കഴുതകളാക്കി ചിത്രീകരിക്കുന്ന കക്ഷി-രാഷ്ട്രീയ കോവര്‍കഴുതകളുടെ നേര് പുറത്തു വരണം. എങ്കിലേ നാട് നന്നാവൂ...മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-79390561236113653622012-05-21T01:47:29.655-07:002012-05-21T01:47:29.655-07:00ജനംകഴുതഅല്ല ജനങ്ങള്‍ക്ക് നേരറിയാം അവര്തിരുമാനിക്...ജനംകഴുതഅല്ല ജനങ്ങള്‍ക്ക് നേരറിയാം അവര്തിരുമാനിക്കും അവര്സത്യംതിരിച്ചറിയൂംashrafcherucodehttps://www.blogger.com/profile/13336924073744366898noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-58691213865087323062012-05-20T13:56:51.416-07:002012-05-20T13:56:51.416-07:00വേർഡ് വെരിഫിക്കേഷൻ മാറ്റിയിട്ടുണ്ട്. തെറ്റ് ചൂണ്...വേർഡ് വെരിഫിക്കേഷൻ മാറ്റിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിനു ആത്മാര്‍ഥമായ നന്ദി.മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-36218498655805100222012-05-20T13:08:19.399-07:002012-05-20T13:08:19.399-07:00ഒരുനാൾ സമൂഹത്തിന് മുന്നിൽ മറുപടി പറഞ്ഞേ തീരൂ..
((...ഒരുനാൾ സമൂഹത്തിന് മുന്നിൽ മറുപടി പറഞ്ഞേ തീരൂ..<br /><br />((വേർഡ് വെരിഫിക്കേഷൻ കമന്റാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു..))ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-49522754581754368302012-05-11T13:50:44.886-07:002012-05-11T13:50:44.886-07:00സത്യത്തില്‍ ചെഗുവേരയുടെ ഉദാഹരണം തന്നെ കുറഞ്ഞു പോയി...സത്യത്തില്‍ ചെഗുവേരയുടെ ഉദാഹരണം തന്നെ കുറഞ്ഞു പോയി എന്നാണ്..... കാരണം, കാലഘട്ടത്തിന്റെ മാറ്റം ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ വ്യത്യാസം മനസ്സിലാകും. പ്രവര്‍ത്തന രീതികളിലെ സാമ്യം കാണാതെ പോകരുത്. അഭിപ്രായത്തിനു നന്ദി, ഫിയൊനിക്സ്.മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-23783718104121412942012-05-11T13:49:47.942-07:002012-05-11T13:49:47.942-07:00അതിമോഹം..? മോഹിക്കുന്നവര്ക്കല്ലേ ഒരുപാടു മോഹിക്ക...അതിമോഹം..? മോഹിക്കുന്നവര്ക്കല്ലേ ഒരുപാടു മോഹിക്കാന്‍ കഴിയൂ...? ചിന്താശക്തിയും മോഹങ്ങളും പോലും ചിലര്‍ക്ക് പൂര്‍ണ്ണമായും പണയം വച്ച്, അടിയറവു പറഞ്ഞു അടിമത്തത്തില്‍ കഴിയുന്നവര്‍ക്ക് ഇതക്കെ അതിമോഹം എന്ന് തോന്നിയില്ലെങ്കിലല്ലേ അതിശയം തോന്നുക? ഏതായാലും അഭിപ്രായത്തിനു നന്ദി.മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-29335226906637407952012-05-11T13:48:58.588-07:002012-05-11T13:48:58.588-07:00അഭിപ്രായത്തിനു നന്ദി. അതെ, രാജു, കേരളം നന്നായാല്‍...അഭിപ്രായത്തിനു നന്ദി. അതെ, രാജു, കേരളം നന്നായാല്‍ മതിയായിരുന്നു.മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-21616660330935534352012-05-11T11:44:31.836-07:002012-05-11T11:44:31.836-07:00sathyam ...shubhakaramaya oru mattathilekku sameep...sathyam ...shubhakaramaya oru mattathilekku sameepa bhaviyil thanne keralam etthicherumennu thanneyanu ipolatthe sambhava vikasangalil ninnum enikku thonnunnathu...rajuhttps://www.blogger.com/profile/13895681624960793545noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-74583169521478311792012-05-11T11:23:50.649-07:002012-05-11T11:23:50.649-07:00athimohamanu athimoham mone dinesha..athimohamanu athimoham mone dinesha..abchttps://www.blogger.com/profile/11489411046100224437noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-79751375390782293782012-05-11T11:21:23.605-07:002012-05-11T11:21:23.605-07:00ഒഞ്ചിയം ചെഗ്വേര! അത്രക്ക വേണോ?!ഒഞ്ചിയം ചെഗ്വേര! അത്രക്ക വേണോ?!Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-69683595809895038022012-05-11T08:12:30.938-07:002012-05-11T08:12:30.938-07:00നന്ദി, അജിത്. പ്രത്യേക രാഷ്ട്രീയക്കൂറുള്ളവര്ക്ക...നന്ദി, അജിത്. പ്രത്യേക രാഷ്ട്രീയക്കൂറുള്ളവര്ക്ക് ഇതൊന്നും ദഹിക്കില്ല, അതവരുടെ തെറ്റല്ല. ആ ഒരു കണ്ണിലൂടെ മാത്രമേ അവര്‍ക്ക് നോക്കാന്‍ അറിയൂ. ഈ തോന്നലുകള്‍ ശരിയാണെന്ന് അടിവരയിടും പോലെ ഇന്ന് അച്യുതാനന്ദന് പ്രസംഗിച്ചതും ഗണേശനെ തലോടിയും ബാലകൃഷ്ണപിള്ളയെ ഭര്‍ത്സിച്ചും കൊണ്ടാണ്.മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-51985989017342871552012-05-11T08:12:15.312-07:002012-05-11T08:12:15.312-07:00നന്ദി, അജിത്. പ്രത്യേക രാഷ്ട്രീയക്കൂറുള്ളവര്ക്ക...നന്ദി, അജിത്. പ്രത്യേക രാഷ്ട്രീയക്കൂറുള്ളവര്ക്ക് ഇതൊന്നും ദഹിക്കില്ല, അതവരുടെ തെറ്റല്ല. ആ ഒരു കണ്ണിലൂടെ മാത്രമേ അവര്‍ക്ക് നോക്കാന്‍ അറിയൂ. ഈ തോന്നലുകള്‍ ശരിയാണെന്ന് അടിവരയിടും പോലെ ഇന്ന് അച്യുതാനന്ദന് പ്രസംഗിച്ചതും ഗണേശനെ തലോടിയും ബാലകൃഷ്ണപിള്ളയെ ഭര്‍ത്സിച്ചും കൊണ്ടാണ്.മീശക്കാരന്https://www.blogger.com/profile/03539786863118960322noreply@blogger.comtag:blogger.com,1999:blog-7407337237545585479.post-69866224260699202522012-05-11T06:11:05.956-07:002012-05-11T06:11:05.956-07:00നല്ല നിരീക്ഷണം. പ്രത്യേക രാഷ്ട്രീയക്കൂറൊന്നുമില്ലാ...നല്ല നിരീക്ഷണം. പ്രത്യേക രാഷ്ട്രീയക്കൂറൊന്നുമില്ലാത്തതിനാല് ഈപ്പറഞ്ഞതെല്ലാം ശരിയെന്ന് എനിക്ക് തോന്നുന്നു. എന്നാലും ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ ആര് ഏത് നദിയെ ചാലുവെട്ടിക്കൊണ്ടുവരുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com